പരശുറാം എക്‌സ്പ്രസിലെ പാന്‍ട്രിയില്‍ നിന്നും വാങ്ങിയ സാമ്പാറില്‍ പുഴു

parashuram express

പരശുറാം എക്‌സ്പ്രസിലെ പാന്‍ട്രിയില്‍ നിന്നും വാങ്ങിയ സാമ്പാറില്‍ പുഴു. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടറും സംഘവും പരിശോധന നടത്തുകയും ആഹാരം പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Loading...
Top