ഷോക്കേറ്റ് മരണം

പൊട്ടികിടന്ന സര്‍വീസ് കേബിളില്‍ നിന്ന് ഷോക്കേറ്റ് മരണം. ഇടുക്കി അടിമായി പാറക്കുടിയിലാണ് മരണം സംഭവിച്ചത്. കോമയില്‍ ബിജുവാണ് മരിച്ചത്. മഴയും കാറ്റും കനത്തതോടെ പലയിടത്തും വൈദ്യുതി കമ്പികള്‍ വ്യാപകമായി പൊട്ടിവീണിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കുക. വൈദ്യുതി കമ്പികള്‍ പൊട്ടിവീണത് കണ്ടാല്‍ ഉടന്‍ തന്നെ ദൈദ്യുതി വകുപ്പിനെ അറിയിക്കുക.

Loading...
Top