ട്രംപിന്റെ ജന്മദിനം മൂന്ന് ദിവസം മുന്‍പേ ആഘോഷമാക്കി ലീ; ചിത്രങ്ങള്‍ കാണാം…

donald trumph

ലോകം കാത്തിരുന്ന അമേരിക്ക- ഉത്തരകൊറിയ രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് സിംഗപൂര്‍ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലാണ്. ഇന്നലെ തന്നെ ഇരു നേതാക്കളും സിംഗപൂരിലെത്തിയിരുന്നു. ട്രംപിനും ഉന്നിനും ഊഷ്മളമായ സ്വീകരണമാണ് സിംഗപൂര്‍ ഒരുക്കിയത്. ഈ അവസരത്തില്‍ സിംഗപൂര്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ അമേരിക്കന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപിന് വലിയൊരു സമ്മാനം നല്‍കി. അതൊരു ജന്മദിന വിരുന്നായിരുന്നു. ജൂണ്‍ 14നാണ് ട്രംപിന്റെ 72-ാം പിറന്നാള്‍. സിംഗപൂരിലെത്തിയ ട്രംപിന് ലീ ഇഷ്ടവിഭവങ്ങളുമായി ജന്മദിനാശംസകള്‍ നേര്‍ന്നു.

ചിത്രങ്ങള്‍ കാണാം…


Loading...
Top