18
Mar 2019
Monday
100 News

കുള്ളനായി ഷാരൂഖ്, ചുവടുവെച്ച് സല്‍മാന്‍; സീറോയുടെ ടീസര്‍ കാണാം

zero film

ആനന്ദ് റായി സംവിധാനം ചെയ്യുന്ന സീറോ യുടെ ടീസര്‍ പുറത്തിറങ്ങി. കുള്ളനായി ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്ന രംഗങ്ങളടങ്ങിയ ടീലര്‍ ആരാധകര്‍ ഏറ്റെടുത്തു. കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 21 നാണ് ചിത്രം റീലീസ് ചെയ്യുന്നത്.

Top