Advertisement

ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് പരശുറാം തന്നെ; അന്വേഷണസംഘം സ്ഥിരീകരിച്ചു

June 15, 2018
Google News 0 minutes Read
gauri lankesh

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നു നേ​രെ നി​റ​യൊ​ഴി​ച്ച​ത് അ​റ​സ്റ്റി​ലാ​യ ആ​റം​ഗ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ​ര​ശു​റാം വാ​ഗ്മ​രെ​യെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം അ​റി​യി​ച്ചു. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഗോ​വി​ന്ദ് പ​ൻ​സാ​രെ, എം.​എം.​ക​ൽ​ബു​ർ​ഗി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച അ​തേ തോ​ക്കാ​ണ് ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം, ഈ ​തോ​ക്ക് ഇ​തേ​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here