റോണോയെ വീഴ്ത്താന്‍ നോക്കി; നാലാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍ വല കിലുങ്ങി!!! (ഗോള്‍ കാണാം)

നാലാം മിനിറ്റില്‍ സ്‌പെയിന്റെ നെഞ്ചകം പിളര്‍ത്തി ക്രിസ്റ്റ്യാനോയുടെ ഗോള്‍. പോര്‍ച്ചുഗലിന്റെ കുന്തമുന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച സ്‌പെയിന്‍ താരം നച്ചോ റോണോയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ വീഴുത്തുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി കിക്കിന്റെ ആനുകൂല്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ സ്പാനിഷ് ടീമിന്റെ ഗോള്‍ വല കിലുക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here