അര്‍ജന്റീന ഇന്നിറങ്ങും
റഷ്യൻ ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിലെ ഐസ്ലന്‍ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോസ്കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് വൈകിട്ട് 6.30ന് മത്സരം ആരംഭിക്കും. ഏറ്റവും മികച്ച ആക്രമണ നിരയാണ് അര്‍ജീനയുടേത്. ലയണല്‍ മെസ്സിയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
argentina, world cup, fifa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here