Advertisement

കുഞ്ഞന്‍മാര്‍ അര്‍ജന്റീനയെ വിറപ്പിക്കുന്നു (1-1)

June 16, 2018
Google News 4 minutes Read

വിറപ്പിച്ചും സ്വയം വിറച്ചും അര്‍ജന്റീന – ഐസ്‌ലാന്‍ഡ് മത്സരം സമനിലയില്‍ തുടരുന്നു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയിരിക്കുന്നു. 19-ാം മിനിറ്റില്‍ ബുള്ളറ്റ് ഷോട്ടിലൂടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വീറോ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. എന്നാല്‍, 23-ാം മിനിറ്റില്‍ ഐസ്‌ലാന്‍ഡ് തിരിച്ചടിച്ചു. ഐസ്‌ലാന്‍ഡ് താരം ഫിന്‍ബോഗ്‌സന്‍ 23-ാം മിനിറ്റില്‍ അര്‍ജന്റീനയെ വിറപ്പിച്ചു. ലോകോത്തര കളിക്കാരുള്ള അര്‍ജന്റീനയെ കളി ആരംഭിച്ച സമയം മുതല്‍ ഐസ്‌ലാന്‍ഡ് താരങ്ങള്‍ വിറപ്പിക്കുന്ന കാഴ്ചയാണ് മൊറോക്കോയില്‍ കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here