Advertisement

വരാപ്പുഴ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

June 18, 2018
Google News 0 minutes Read
sreejith custody death

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആർടിഎഫി ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. ആർടിഎഫുകാർ സമാന്തരസേനയായി പ്രവർത്തിച്ചെന്നാണ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ശ്രീജിത്ത് ആരാണെന്നോ, വാസുദേവന്റെ വീട് ആക്രമിച്ച കേസിനെ കുറിച്ചോ അറിയില്ലായിരുന്നുവെന്നും, മോലുദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ആർടിഎഫുകാർ ജാമ്യാപേക്ഷയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here