Advertisement

കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യമായി യാത്ര ചെയ്യാം

June 19, 2018
Google News 1 minute Read
can travel for free in kochi metro today

കൊച്ചി മെട്രോ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് എല്ലാവർക്കും മെട്രോ യാത്ര സൗജന്യം. ‘ഫ്രീ റൈഡ് ഡേ’ എന്നാണ് ഈ ദിവസത്തിന് പറയുക.

ജൂൺ 15 മുതൽ 30 വരെ കൊച്ചി വൺ കാർഡ് എടുക്കുന്നവർക്ക് കാർഡ് ഇഷ്യു ഫീസ് ഉണ്ടായിരിക്കില്ല. തികച്ചും സൗജന്യമായാണ് വൺ കാർഡ് ലഭിക്കുക. നിലവിൽ 237 രൂപയാണ് വൺ കാർഡ് എടുക്കാൻ നൽകേണ്ടത്. ഈ തുകയാണ് കെംഎംആർഎൽ ജൂൺ 30 വരെ ഒഴിവാക്കുന്നത്.

കഴിഞ്ഞ വർഷം ജൂൺ 17 നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. ജൂൺ 19 നാണ് സർവീസ് ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here