Advertisement

മലബാർ സിമന്റ്‌സ് കേസ്; കാണാതായത് നിർണായക രേഖകൾ

June 19, 2018
Google News 0 minutes Read

മലബാർ സിമന്റ്‌സ് കേസിൽ കോടതിയിൽ നിന്നും കാണാതായത് നിർണ്ണായക രേഖകൾ. 52 രേഖകളാണ് ഹെക്കോടതിയിൽ നിന്നും നഷ്ടപ്പെട്ടത്. 2012 മുതലുള്ള രേഖകളാണ് കാണാതായത്.

ഇതോടൊപ്പം നിയമസഭ നടപടികളുടെ പകർപ്പും കാണാതായിട്ടുണ്ട്. കോടതിയിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന രേഖകളും കാണാനില്ല.

അതേസമയം, ഹർജികൾ കോടതിയിലെത്താതിരിക്കാനൻ ശ്രമം നടന്നതായി ഹർജിക്കാർ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here