Advertisement

കൃഷ്ണകുമാർ നായരെ ഇന്ന് കോടതിയിൽ ഹാജരാക്കും

June 21, 2018
Google News 0 minutes Read
krishnakumar nair to be produced before court today

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ വധഭീഷണി മുഴക്കിയതിനെ തുടർന്ന് അറസ്റ്റിലായ കൃഷ്ണകുമാർ നായരെ ഇന്ന് ഡല്ഡഹി പട്യാലഹൗസ് കോടതിയിൽ ഹാജരാക്കും.

പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, അപകീർത്തിപെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

വധഭീഷണി മു!ഴക്കിയതിനെത്തുടർന്ന് ഇയാളെ കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാർ അത് ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here