Advertisement

കക്കാടംപൊയിലിലെ അനധികൃത റിസോര്‍ട്ടിനെതിരെ അന്വേഷണം

June 25, 2018
Google News 0 minutes Read
jd

കോഴിക്കോട് കക്കാടംപൊയിലില്‍ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് വനംഭൂമി കയ്യേറിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. റിസോര്‍ട്ട് നിര്‍മ്മിച്ച ഈ സ്ഥലത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഡിഎഫ്ഒ ഉത്തരവിട്ടിട്ടുണ്ട്. വനം വകുപ്പിന്റെ എന്‍ഒസി ഇല്ലാതെയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ രണ്ടിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി റവന്യൂ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here