Advertisement

ചിറക്കടവില്‍ നിരോധനാജ്ഞ നീട്ടി

June 26, 2018
Google News 0 minutes Read
camp followers to be recruited via psc

കോട്ടയം ചിറക്കടവില്‍ ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ നീട്ടുന്നത്. 14ദിവസത്തേക്കാണ് നിരോധനാജ്ഞ. കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്. പോലീസ് ഇവിടെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here