വീണ്ടും സ്വീഡന്‍!!! (3-0)

fifa swedan

സ്വീഡന്‍ മെക്‌സിക്കോയ്‌ക്കെതിരെ മൂന്ന് ഗോളിന് ലീഡ് ചെയ്യുന്നു. അല്‍വാരസിന്റെ സെല്‍ഫ് ഗോളാണ് ഇത്തവണ സ്വീഡനെ തുണച്ചത്. 74-ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top