രക്ഷപ്പെട്ടവരില്‍ നാല് മലയാളികള്‍

കൈലാസ യാത്രയ്ക്കിടെ സിമി കോട്ടില്‍ കുടുങ്ങിയവരില്‍ നാല് മലയാളികളെ പുറത്തെത്തിച്ചു. കോഴിക്കോട് സ്വദേശി ചന്ദ്രന്‍ നമ്പീശന്‍, ഭാര്യ വനജാക്ഷി, പെരിന്തല്‍മണ്ണ സ്വദേശി രമാദേവി,എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സ്വകാര്യ വിമാനത്തില്‍ നേപ്പാളിലെ ഗഞ്ചില്‍ എത്തിക്കുകയായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News