ബ്രസീലിന് ‘ഓണ്‍ ഗോള്‍’ ഞെട്ടല്‍; ബല്‍ജിയം ചിരിക്കുന്നു (1-0) വീഡിയോ
ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ബ്രസീല്‍ – ബല്‍ജിയം ക്വാര്‍ട്ടര്‍ മത്സരം. ആദ്യ മിനിട്ടുകള്‍ പിന്നിടുമ്പോള്‍ ബ്രസീല്‍ കളിക്കളത്തില്‍ അതിശയിപ്പിക്കുന്നു. കിക്കോഫ് മുഴങ്ങിയ മിനിറ്റ് മുതല്‍ ബല്‍ജിയത്തിന്റെ ഗോള്‍ മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തുകയാണ് ബ്രസീല്‍. എന്നാല്‍, ഓണ്‍ ഗോള്‍ കാനറികളെ ഞെട്ടിച്ചിരിക്കുന്നു. ചാട്‌ലിയുടെ കോര്‍ണര്‍ കിക്ക്
തടയാന്‍ ചാടിയ ഫെര്‍ണാഡിന്യോയുടെ ഷോല്‍ഡറില്‍ തട്ടി പന്ത് ഗോള്‍ പോസ്റ്റിലേക്ക്.
FERNANDINHO OWN GOAL!!!!!!!!!!!! BELGIUM 1-0 BRAZIL!!!! #BRABEL #BRA #BEL #WorldCup pic.twitter.com/F16hNCgI8r
— FIFA World Cup (@WorIdCupUpdates) July 6, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here