ട്രിപ്പിംഗ് ഇംഗ്ലണ്ട്; ക്രൊയേഷ്യയെ ഞെട്ടിച്ച് ട്രിപ്പിയറിന്റെ ഫ്രീകിക്ക് ഗോള്‍ (1-0) വീഡിയോ
കീറെന്‍ ട്രിപ്പിയറിന്റെ ഉജ്ജ്വല ഫ്രീകിക്കില്‍ ഇംഗ്ലണ്ടിന് ലീഡ്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്ക്. ക്രൊയേഷ്യയുടെ പ്രതിരോധനിരയെ സ്പര്‍ശിക്കാതെ…ഉരുക്ക് കോട്ടയെന്ന് വിശേഷണമുള്ള ക്രൊയേഷ്യന്‍ ഗോളി സുബസിച്ചിനെ സ്പര്‍ശിക്കാതെ…ഫ്രീകിക്ക് ഷോട്ട് ഗോള്‍ പോസ്റ്റിനുള്ളില്‍.
The Bury Beckham strikes early in Moscow! #CROENG 0-1#WorldCup pic.twitter.com/mptPSWum6X
— FIFA World Cup ? (@FIFAWorldCup) July 11, 2018
ട്രിപ്പിയര്‍ വണ്ടര്‍ ഇന്‍ മോസ്‌കോ… ഞെട്ടല്‍ മാറാതെ ക്രൊയേഷ്യ.
Goaaaaaaaal for England ???????
Kevin trippier with a fantastic free kick
What a goal #CROENG#كرواتيا_انجلترا pic.twitter.com/hXbil5fps2— yahya (@yahya16367505) July 11, 2018
TRIPPIER!!! WHAT A GOAL!! #CROENG #WorldCup pic.twitter.com/O2DHQ4vUgR
— FIFA World Cup (@WorIdCupUpdates) July 11, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here