ഫ്രാന്‍സിന്റെ ‘തല’വര ഉംറ്റിറ്റിയിലൂടെ തെളിഞ്ഞു; ബല്‍ജിയം പ്രതിരോധത്തില്‍ (1-0)
ബല്‍ജിയത്തിനെതിരെ ഫ്രാന്‍സ് ലീഡ് നേടുന്നു. മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. അന്റോയ്ന്‍ ഗ്രീസ്മാന്‍ തൊടുത്തുവിട്ട കോര്‍ണര്‍ കിക്കിന് ഉംറ്റിറ്റിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഹെഡര്‍. ഫ്രാന്‍സിന്റെ തലവര തെളിയുന്നു. ബല്‍ജിയം പ്രതിരോധത്തില്‍.
Umtiti with the best celebration this #WorldCup ?? #FRABEL pic.twitter.com/B7lSZVXTnr
— World Cup Goals (@A1Futbol) July 10, 2018
#FRABEL that’s how they #Goal , France will definitely win #WorldCup pic.twitter.com/yQUeAkApBk
— Sufyan Sheikh (@Sufyansheikhs) July 10, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here