Advertisement

പ്രായപൂർത്തിയായവർ തമ്മിലുള്ള സ്വവർഗരതി ക്രമിനൽ കുറ്റമല്ല : സുപ്രീംകോടതി

July 11, 2018
Google News 0 minutes Read

പ്രായപൂർത്തിയായവർ തമ്മിലുള്ള സ്വവർഗരതി ക്രമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി ക്രമിനൽ കുറ്റമല്ലെന്ന് കോടതി പറഞ്ഞു. സവർഗരതിയിൽ ഉചിതമായ തീരുമാനം കേടതിക്ക് എടുക്കാമെന്ന് കേന്ദ്രം കോടതി അറിയിച്ചു. ഈ വിഷയത്തിൽ അഡി. സോളിസിറ്റർ ജനറൽ കോടതിയിൽ സത്യവാങ്മൂലം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here