ഇംഗ്ലണ്ടോ ക്രൊയേഷ്യയോ? കിക്കോഫ് ഇന്‍ മോസ്‌കോ

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് ആര് എതിരാളികളാകും? ഫ്രഞ്ച് പടയുടെ എതിരാളിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മോസ്‌കോയില്‍ നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് കിക്കോഫ് മുഴങ്ങി. ഇംഗ്ലണ്ടിനെ കീഴടക്കി ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടാന്‍ ക്രൊയേഷ്യയും, 1966 ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടും പരസ്പരം പോരാടുന്നു. വിജയികളെ കാത്ത് കാല്‍പന്ത് ലോകം.
FORMATIONS // #CROENG
?#WorldCup pic.twitter.com/uMi7msByS9
— FIFA World Cup ? (@FIFAWorldCup) July 11, 2018
TEAM NEWS // #CROENG
Here are the Starting XIs for tonight’s semi-final…#WorldCup pic.twitter.com/28C4ZvnP8x
— FIFA World Cup ? (@FIFAWorldCup) July 11, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here