ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതി; ആദ്യം അറിയിച്ചത് വത്തിക്കാനിൽ

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് കന്യാസ്ത്രീ ആദ്യം അറിയിച്ചത് വത്തിക്കാനിൽ. മെയ് മാസത്തിലും ജൂണിലും വത്തിക്കാനിലേക്ക് കത്തയച്ചു. പിന്നീടാണ് കന്യാസ്ത്രീ പോലീസിൽ സമീപിച്ചത്.
ജൂൺ 22 നാണ് ജലന്ഞദർ ബിഷപ്പിനെതിരെ പരാതി നൽകിക്കൊണ്ട് വത്തിക്കാനിലേക്ക് കന്യാസ്ത്രീ കത്തയക്കുന്നത്.
അതേസമയം, ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ സത്‌പേര് വീണ്ടെടുക്കാൻ ഉപവാസ പ്രാർത്ഥന നടത്തണമെന്ന് ജലന്ധർ രൂപത. ബിഷപ്പുമാർക്കും കന്യാസ്ത്രീകൾക്കുമാണ് നിർദ്ദേശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here