യൂട്യൂബ് ‘ഇൻകൊഗ്‌നിറ്റോ’ മോഡ് ഏർപ്പെടുത്തുന്നു

യൂട്യൂബിൽ ‘ഇൻകൊഗ്‌നിറ്റോ’ മോഡ് ഏർപ്പെടുത്തുന്നു. ഇത് പ്രകാരം നിങ്ങളുടെ ആപ്പിൽ ഈ മോഡിൽ ഇട്ട് വീഡിയോ കണ്ടാൽ അത് ഒരിക്കലും ബ്രൗസിംഗ് ഹിസ്റ്ററിയിൽ കാണില്ല. സ്വകാര്യമായി എന്തും കാണാം എന്നതാണ് ഇതിൻറെ ഗുണം.
ഇപ്പോൾ ഇതാ ഈ മോഡുള്ള ആപ്പിൻറെ സ്‌ക്രീൻ ഷോട്ടും ചില ടെക് സൈറ്റുകൾ പുറത്തുവിടുന്നു. ക്രോം പോലുള്ള ബ്രൗസറുകളിൽ ഇപ്പോൾ തന്നെയുള്ള സംവിധാനമാണിത്. ഇൻകൊഗ്‌നിറ്റോ മോഡ് സുരക്ഷിതമായ ബ്രൗസിംഗിന് സഹായകരമാകും എന്നാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here