ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

cricket

ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ജയം. 114ബോളിൽ 137റണ്‍സ് എടുത്ത രോഹിത് ശർമ്മയും, 10ഓവറിൽ 25റൺസ് വഴങ്ങി ആറ് വിക്കറ്റ് എടുത്ത കുൽദീപ് യാദവുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. കുൽദീപാണ് കളിയിലെ താരം. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 268റൺസെടുത്തു.  40.1ഓവറിൽ ഇന്ത്യ ഇത് മറികടന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top