പ്രണയം ബൈക്കിനോടും; തരംഗമായി ‘നിലാമലർ’

ബൈക്ക് റൈഡിംഗ് പ്രേമിയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന നിലാമലർ എന്ന ആൽബം വൈറലാകുന്നു. സംവിധായകൻ സുശീൽ കുമാറാണ് ആൽബത്തിന്റെ സംവിധായകൻ. ആൽബത്തിൽ നടി സാധികയുടെ അനുജത്തി അൻഷിതയാണ് പ്രധാനവേഷത്തിലെത്തുന്നത്.
പ്രശസ്ത വനിതാ ബൈക്ക് റൈഡർ വീനു പലിവാളിന് സമർപ്പിച്ചിരിക്കുന്ന ഈ മ്യൂസിക് ആൽബത്തിന് മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീപക് റാമിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മനു ഗോപിനാഥാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here