‘മൂന്നാം സ്ഥാനം അത്ര ചെറുതല്ല’; നാലാം മിനിറ്റില്‍ ബല്‍ജിയത്തിന് ലീഡ്

സെമിയില്‍ തോറ്റവരാണെങ്കിലും മൂന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ വാശിയിലൊട്ടും കുറവില്ല ബല്‍ജിയത്തിന്. ഇംഗ്ലണ്ടിനെതിരായ ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ബല്‍ജിയത്തിന് ലീഡ്. തോമസ് മ്യുനീറിലൂടെയാണ് ബല്‍ജിയത്തിന്റെ ലീഡ് ഗോള്‍. ചാട്‌ലി നല്‍കിയ പാസില്‍ നിന്നായിരുന്നു മ്യുനീര്‍ ഗോള്‍ കണ്ടെത്തിയത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top