ഹിന്ദു മുസ്ലീം കളി നിർത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കണമെന്ന് ഹർഭജൻ സിംഗ്
July 16, 2018
1 minute Read
50 ലക്ഷം മാത്രം ജനസംഖ്യയുളള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യയില്‍ ഹിന്ദു-മുസ്ലീം കളിയാണ് നടക്കുന്നതെന്ന് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. നിങ്ങളുടെ ചിന്ത മാറൂ രാജ്യം തന്നെ മാറുമെന്ന ടാഷ് ടാഗോടെ ട്വിറ്ററിലാണ് ഹർജബൻ സിംഗിന്റെ പരിഹാസം.
लगभग 50 लाख की आबादी वाला देश क्रोएशिया फ़ुटबॉल वर्ल्ड कप का फाइनल खेलेगा
और हम 135 करोड़ लोग हिंदू मुसलमान खेल रहे है।#soch bdlo desh bdlega— Harbhajan Turbanator (@harbhajan_singh) July 15, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement