പൊതുക്ഷേത്രത്തിൽ വിലക്ക് വന്നാൽ ഭരണഘടനാ ലംഘനം : സുപ്രീം കോടതി

supreme court observation on sabarimala women entry

ശബരിമല കേസിൽ നിർണ്ണായക പ്രസ്ഥാവനയുമായി സുപ്രീം കോടതി. പൊതുക്ഷേത്രമെങ്കിൽ എല്ലാവർക്കും ആരാധന നടത്താൻ കഴിയണമെന്നും ഇല്ലെങ്കിൽ അത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീം കോടതി. സ്ത്രീകളെ ഭരണസമിതി വിലക്കിയതെന്തിനെന്നും കോടതി ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top