ലോകകപ്പ്; പന്ത് ഖത്തറിന് കൈമാറി

world cup

2022 ലെ ലോകകപ്പിനായി റഷ്യയില്‍ പന്ത് കൈമാറല്‍ ചടങ്ങ് നടന്നു. ഖത്തറിലാണ് അടുത്ത ലോകകപ്പ്. പന്ത് കൈമാറുന്ന ചടങ്ങ് ക്രെംലിന്‍ കൊട്ടാരത്തിലാണ് നടന്നത്. ഔദ്യോഗികമായ ചടങ്ങാണിത്.  ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ കൈയില്‍ നിന്നും ഔദ്യോഗിക ഫുട്ബോള്‍ ഖത്തര്‍ അമീന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഏറ്റുവാങ്ങിയത്. വരാന്‍ പോകുന്ന ഖത്തര്‍ ലോകകപ്പിനായുളള പ്രതീകാത്മക ഫുട്ബോളാണ് ഏറ്റുവാങ്ങിയത്.

world cup

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top