കുമ്പസാര പീഡനം; വിശദീകരണവുമായി ഒളിവിലുള്ള വൈദികന്റെ വീഡിയോ പുറത്ത്

ഓർത്തഡോക്‌സ് സഭയിലെ പീഡനക്കേസിൽ വിശദീകരണവുമായി ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസിന്റെ വീഡിയോ പുറത്ത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറയുന്നത്. കേസിൽ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്.
യുവതി ബലാൽസംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താൻ സ്ഥലത്തില്ലായിരുന്നു എന്നും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് ആരോപിക്കുന്ന കാലത്ത് താൻ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു.
വീഡിയോ വിവാദമായതോടെ വൈദികൻ വീഡിയോ യൂട്യൂബിൽ നിന്ന് പിൻവലിച്ചു.
video courtesy- Mathrubhumi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here