മെട്രോ ട്രെയിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

Delhi Metro’s Magenta line inauguration by Modi kejriwal not invited

ഡല്‍ഹി മെട്രോ ട്രെയിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജാംഗ്പുര മെട്രോ സ്റ്റേഷനില്‍ വച്ചായിരുന്നു ആത്മഹത്യ. ഇതേ തുടര്‍ന്ന് വൈലറ്റ് ലൈനില്‍ ഗതാഗതം സ്തംഭിച്ചു. ട്രെയിനിന് അടിയില്‍ മൃതദേഹം കുടുങ്ങിയതാണ് ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top