മൃതദേഹം കണ്ടെത്തി

house owner died wall

മൂവാറ്റുപുഴ താലൂക്കില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഓണക്കൂര്‍ പാലം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓണക്കൂര്‍ ഏറമ്പൂരില്‍ (മറ്റത്തില്‍) ശങ്കരന്‍ നായരുടെ (79) മൃതദേഹം കണ്ടെത്തി. ഇന്നലെ (21-7-18) രാവിലെ എട്ട് മണിയോടെ ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മാറി ഓണക്കൂര്‍ വില്ലേജില്‍ ഊറനാട്ട് ചിറയില്‍ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. ശങ്കരന്‍ നായര്‍ക്കായി രണ്ട് ദിവസമായി അഗ്നിശമന, പൊലീസ് സേനകള്‍ക്ക് പുറമേ നേവിയുടെ സഹായത്തോടെ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top