പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ടക്കൊല

lynching in the name of cow in rajasthan

രാജസ്ഥാനിലെ ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദ്ദിച്ച് കൊന്നു. ഹരിയാനാ സ്വദേശിയായ അക്ബർ ഖാനെയാണ് ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞവർഷവും ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top