നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം സോണിയ റഫീക്കിന്റെ ഹെര്‍ബേറിയത്തിന്

sonia rafeeq

ഇക്കൊല്ലത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരത്തിന് സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം എന്ന നോവല്‍ അര്‍ഹമായി. 15,551 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നൂറനാട് ഹനീഫിന്റെ 12ാം ചരമവാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് കൊല്ലം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍ പുരസ്കാരം സമ്മാനിക്കും.

Sonia Rafeeq

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top