തിരുവനന്തപുരം തിരുമലയിലെ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

തിരുവനന്തപുരം തിരുമലയിലെ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എംആര്‍ എ ബേക്കറി, സിറ്റി പാലസ്, അസീസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴയ ഭക്ഷണങ്ങള്‍ പിടിച്ചത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top