ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാലുദിവസത്തിനകം തുറക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

idamalayar shutter may be opened within 4 days

ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാലുദിവസത്തിനകം തുറക്കാൻ സാധ്യതയുള്ളതിനാൽ ഇടമലയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. നാല് മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top