കരുണാനിധി ഗുരുതരാവസ്ഥയിൽ

karunanidhi in critical condition

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി ഗുരുതാരവസ്ഥയിൽ. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുുവെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തിരുന്നു. ഗോപാലപുരത്തെ സ്വവസതിയിലാണ് നിലവിൽ കരുണാനിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top