ഇന്ന് കാർഗിൽ വിജയദിനം; വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം

കാർഗിൽ യുദ്ധത്തിൽ മരിച്ച വീര ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, കരസേന മേധാവി ബിപിൻ റാവത്ത് തിടങ്ങിയവർ ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.
1999 മെയ് മുതൽ ജൂലൈ വരെയായിരുന്നു കാർഗിൽ യുദ്ധം.ജൂലൈ 26 നാണ് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. യുദ്ധത്തിൽ 527 ജവാന്മാരാണ് മരിച്ചത്. കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിയച്ചതിന്റെ ഓർമ്മയ്ക്കാണ് എല്ലാ ജൂലൈ 26നും കാർഗിൽ വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here