ഹനാനെ അപകീര്‍ത്തിപ്പെടുത്തല്‍; സൈബര്‍ സെല്ലിന് ഡിജിപിയുടെ നിര്‍ദേശം

hanan hanani

ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം പരിശോധിക്കാന്‍ സൈബര്‍ സെല്ലിനും, സൈബര്‍ ഡോമിനും ഡിജിപിയുടെ നിര്‍ദേശം. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഹനാന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top