കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു; രാഷ്ട്രീയ നേതാക്കൾ കരുണാനിധിയെ സന്ദർശിച്ചു

കരുണാനിധിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉപമുഖ്യമന്ത്രി ഒ പനീർ ശെൽവം, മന്ത്രി ഡി ജയകുമാർ, കമലഹാസൻ എന്നിവർ വീട്ടിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു.

ഗോപാലപുരത്തെ വീട്ടിൽ ഇപ്പോഴും നേതാക്കളും പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top