പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കണം : പ്രധാനമന്ത്രി

should complete the building works of kendra vidyalaya by december says PMO

കേരളത്തിൽ നിർമിക്കുന്ന പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പുതിയതായി നിർമിക്കുന്ന വിദ്യാലയങ്ങളുടെ തറക്കല്ലിടലിനും പൂർത്തിയായവയുടെ ഉദഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബറിൽ എത്തും. പത്തനംതിട്ട ചെന്നീർക്കര, കൊല്ലം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിട ഉദ്ഘാടന പരിപാടിയിലും പ്രധാന മന്ത്രി സംബന്ധിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top