സ്വാതന്ത്ര്യദിന പ്രസംഗത്തെ കുറിച്ച് നിങ്ങളുടെ ചിന്തകള്‍ എന്താണ്? പ്രധാനമന്ത്രി ചോദിക്കുന്നു

narendra modi african tour begins today

നരേന്ദ്ര മോദി ആപ്പിലൂടെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഭാഗമാകേണ്ട വിഷയങ്ങള്‍ നമുക്കും പങ്കുവെക്കാം. ഇതിനായി നരേന്ദ്ര മോദി ആപ്പിലൂടെ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തുന്ന തന്റെ പ്രസംഗത്തില്‍ എന്തെല്ലാം വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മോദി ട്വിറ്ററിലൂടെ ചോദിച്ചിട്ടുണ്ട്. ”വരുംദിനങ്ങളിൽ നിങ്ങളിൽ നിന്നും കൂടുതൽ ഫലവത്തായ നിർദ്ദേശങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” മോദി കൂട്ടിച്ചേർക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top