Advertisement

കോതമംഗലം എംഎല്‍എ ആന്റണി ജോണിന് പെണ്‍കുഞ്ഞ്

August 1, 2018
Google News 1 minute Read
antony john

കോതമംഗലം എംഎല്‍എ ആന്റണി ജോണിനും ഭാര്യ സ്റ്റെഫിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. കോതമംഗലം ധര്‍മ്മഗിരി (സെന്റ് ജോസഫ്) ആശുപത്രിയിലായിരുന്നു പ്രസവം. കോളേജ് അധ്യാപികയാണ് സ്റ്റെഫി. 2017ഫെബ്രുവരി 26നായിരുന്നു ഇരുവരുടേയും വിവാഹം. യുവ ഇടത് എംഎല്‍എമാരില്‍ ശ്രദ്ധേയനാണ് ആന്റണി ജോണ്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലത്ത് നിന്നാണ് ആന്റണി ജോണ്‍ നിയമസഭയില്‍ എത്തിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here