അഭിമന്യു വധം; ഒരാൾ കൂടി കസ്റ്റഡിയിൽ

one more in custody in connection with abhimanyu murder

അഭിമന്യു വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായിരിക്കുന്നത്. കൊച്ചിയിൽ ാെരു കടയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയാണ് പിടിയിലാത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top