ഇടുക്കി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ജലനിരപ്പ് 2396.34 അടി

idukki dam water level touches 2396.34 ft

ആശങ്കകൾക്ക് വിരാമം. ജില്ലയിൽ മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിലേയ്ക്കുള്ള നീരൊഴുക്കും കുറഞ്ഞു. 2396.30 അടിവെള്ളമാണ് ഇപ്പോൾ ഡാമിലുള്ളത്. അതേസമയം, ഉന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top