ഹൈദരാബാദിൽ കാറപകടം; മലപ്പുറം ഡി സി സി ജനറൽ സെക്രട്ടറിയുടെ മകനടക്കം രണ്ട് പേർ മരിച്ചു

തെലങ്കാനയിലെ കർണൂലിന് സമീപം പെബിയറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി സി സി ജനറൽ സെക്രട്ടറി കൊടിഞ്ഞി സെൻട്രൽ ബസാറിലെ കെ.പി.കെ തങ്ങളുടെ മകൻ മനാഫും (34), സെൻട്രൽ ബസാറിൽ കുന്നത്തെരി അബുലൈസി?ന്റെ നാലു വയസ്സുള്ള മകളുമാണ് മരിച്ചത്.

ഇരു കുടുംബങ്ങളും ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് ണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ഇവർ ഹൈദരാബാദിലേക്ക് പോയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top