ഛത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. തലസ്ഥാന നഗരമായ റായിപൂറില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെ സുക്മ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സി.ആര്‍.പി.എഫും ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി. സുരക്ഷാസേന മേഖലയില്‍ തെരച്ചില്‍ ശക്തിപ്പെടുത്തി.
Security forces in Chhattisgarh killed at least 14 Maoists in an encounter near Sukma’s Konta and Golapalli police station limits.
Read @ANI Story | https://t.co/4NIIzwN4rF pic.twitter.com/Kmx01DARDd
— ANI Digital (@ani_digital) August 6, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here