ഷോപ്പിങ്ങ് മാളിന് സമീപം വിമാനം തകർന്ന് വീണ് അഞ്ച് പേർ മരിച്ചു

കലിഫോർണിയയിൽ വിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു.കോസ്റ്റ് പ്ലാസ ഷോപ്പിംഗ് സെൻററിന് സമീപത്തെ പാർക്കിംഗ് ഏരിയയിലേയ്ക്ക് ഇന്നലെ വൊകിട്ടാണ് വിമാനം തകർന്ന് വീണത്. മരിച്ച അഞ്ച് പേരും വിമാനത്തിലുണ്ടായിരുന്നവരാണ്. പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. സൗത്ത്

സാൻഫ്രാൻസിസ്‌കോയിലെ കമ്പനി ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ വിമാനമാണ് തകർന്ന് വീണത്. അപകട കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top