പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

engineering students raped classmate at andhra pradesh

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ.  പാറശാല നെടുവിള ആലൻകോട്ട് കൃഷ്ണപ്രസാദാണ് അറസ്റ്റിലായത്.   കോട്ടയം അയർക്കുന്നം പോലീസാണ് ഇയാളെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top