ഇടമലയാർ ഡാം തുറന്നു; ചിത്രങ്ങൾ

ഇടമലയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. രണ്ടു ഷട്ടറുകൾ അഞ്ചു മണിക്കും ഒരു ഷട്ടർ ആറരയ്ക്കുമാണ് തുറന്നത്. പെരിയാറിൽ ഒന്നരമീറ്റർവരെ ജലനിരപ്പുയർന്നേക്കുമെന്ന മുന്നറിയിപ്പുണ്ട്. ഷട്ടറുകൾ 80 സെന്റിമീറ്ററാണ് ഉയർത്തിയത്.
ഇടമലയാറിനൊപ്പം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാർ അണക്കെട്ട് തുറക്കാൻ അധികൃതർ തീരുമാനിച്ചത്. പെരിയാറിൽ ഇതുമൂലം ഒന്ന്ഒന്നര മീറ്റർ ജലനിരപ്പ് ഉയരാൻ ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here